ഗൾഫിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം പിതാവിന്റെ സാന്നിധ്യത്തിൽ ഖബറടക്കി

സൗദി തലസ്ഥാന നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ … Continue reading ഗൾഫിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം പിതാവിന്റെ സാന്നിധ്യത്തിൽ ഖബറടക്കി