കുവൈത്ത് മന്ത്രാലയം ഒരു ആഴ്ചയിൽ പ്രവാസികളിൽ നിന്ന് 700,000 ദിനാർ പിരിച്ചെടുത്തു; കാരണം ഇതാണ്
രാജ്യം വിടുന്ന കുവൈത്തികളല്ലാത്തവർ അവരുടെ കുടിശ്ശികകളെല്ലാം തീർക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ വൈദ്യുതി-ജല മന്ത്രാലയം പ്രവാസികളിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും ഏകദേശം 700,000 ദിനാർ പിരിച്ചെടുത്തു.അൽ-ഖബാസ് ദിനപത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ചില പൗരന്മാർക്ക് വൈദ്യുതി, ജല മന്ത്രാലയത്തിന് നൽകിയ സേവനങ്ങളുടെ കുടിശ്ശികയായി രണ്ടായിരം മുതൽ … Continue reading കുവൈത്ത് മന്ത്രാലയം ഒരു ആഴ്ചയിൽ പ്രവാസികളിൽ നിന്ന് 700,000 ദിനാർ പിരിച്ചെടുത്തു; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed