കുവൈത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്കൂൾസമയം പരിഷ്കരിച്ചു; പുതിയ സമയക്രമം അറിയാം

കു​വൈ​ത്ത് സി​റ്റി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി, ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ൻ സ്കൂ​ൾ​സ​മ​യം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ രാ​ജ്യ​വ്യാ​പ​ക​മാ​യി സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്ക് പു​തി​യ സ​മ​യക്രമം നി​ശ്ച​യി​ച്ചു.ന​ഴ്സ​റി​ക​ൾ രാ​വി​ലെ 7.15ന് ​ആ​രം​ഭി​ച്ച് 12.05ന് ​അ​വ​സാ​നി​ക്കും. അ​തേ​സ​മ​യം, പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളും ഇ​തേ​സ​മ​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ങ്കി​ലും ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഉ​ച്ച​ക്ക് ഒ​രു​മ​ണി … Continue reading കുവൈത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്കൂൾസമയം പരിഷ്കരിച്ചു; പുതിയ സമയക്രമം അറിയാം