കുവൈറ്റിൽ വൻ മദ്യനിർമാണശാല പിടിച്ചെടുത്തു

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അബ്ദാലി ഫാം ഏരിയയിലെ ഒരു വലിയ മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഏഷ്യൻ വംശജരായ 6 പേരായിരുന്നു മദ്യ ഫാക്ടറി നടത്തിയിരുന്നത്. അബ്ദാലി പ്രദേശത്തെ ഒരു ഫാം ഹൗസിനുള്ളിൽ അനധികൃത പ്രവർത്തനം നടക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വിൽപനയ്ക്ക് തയ്യാറായ 236 ബാരൽ മദ്യമാണ് സംഘം … Continue reading കുവൈറ്റിൽ വൻ മദ്യനിർമാണശാല പിടിച്ചെടുത്തു