കുവൈത്തിലെ വീട്ടിൽ തീപിടുത്തം; പരിക്കേറ്റയാൾ ചികിത്സയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അൽ നസീം ഏരിയയിലെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അൽ-ജഹ്‌റ അൽ-ഹർഫി, അൽ-ജഹ്‌റ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനയെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് സംഭവസ്ഥലത്തേക്ക് അയച്ചതായി വകുപ്പ് അറിയിച്ചു. തീ അണയ്ക്കാനും പടരുന്നത് തടയാനും സംഘങ്ങൾക്കു … Continue reading കുവൈത്തിലെ വീട്ടിൽ തീപിടുത്തം; പരിക്കേറ്റയാൾ ചികിത്സയിൽ