നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഈ ദിവസം അവധി ആയിരിക്കും. എന്നാൽ, അടിയന്തര സ്വഭാവമുള്ളവ പ്രവർത്തിക്കും. 28 വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി അവധി ദിനങ്ങളും കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫിസുകളും മന്ത്രാലയങ്ങളും തുറന്നുപ്രവർത്തിക്കുക. ജനങ്ങൾക്ക് … Continue reading നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed