കേരളത്തിൽ വീണ്ടും നിപ സംശയം; രണ്ട് പേ‍ർ പനി ബാധിച്ച് മരിച്ചു; അതീവ ജാ​ഗ്രത നിർദേശം

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത. നിപ ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോൾ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും … Continue reading കേരളത്തിൽ വീണ്ടും നിപ സംശയം; രണ്ട് പേ‍ർ പനി ബാധിച്ച് മരിച്ചു; അതീവ ജാ​ഗ്രത നിർദേശം