​ഗൾഫ് രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി യുവാവിന് ദാരുണാന്ത്യം

ഇന്ത്യൻ യാത്രക്കാരൻ മസ്‌കറ്റിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെ വിമാനമധ്യേ മരിച്ചു. കെ ധനശേഖരൻ എന്ന 38 കാരനാണ് മരിച്ചത്. ശിവഗംഗ ജില്ലയിലെ ഇളയൻകുടി സ്വദേശിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മസ്‌കറ്റിൽ ജോലി ചെയ്തിരുന്ന ധനശേഖരൻ അവധിക്ക് നാട്ടിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം, മറ്റ് യാത്രക്കാരെല്ലാം വിമാനത്തിൽ നിന്ന് ഇറങ്ങിയ … Continue reading ​ഗൾഫ് രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി യുവാവിന് ദാരുണാന്ത്യം