കുവൈത്തിൽ ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു; പ്രതികളിൽ ഒരാൾ പിടിയിൽ

കുവൈറ്റ് സിറ്റി: മഹ്ബൂള മേഖലയിൽ ഒരു ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് രണ്ട് കവർച്ചക്കാരിൽ ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ അറസ്റ്റ് ചെയ്തു. മറ്റൊരു മോഷ്ടാവിനായി ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. മോഷണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മഹ്ബൂളയിൽ പ്രവാസിയെ കൊള്ളയടിക്കുന്നതിനിടെ കുവൈത്ത് സ്വദേശിനിയായ യുവതിയാണ് വീഡിയോ ചിത്രീകരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈത്തിൽ ഏഷ്യൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു; പ്രതികളിൽ ഒരാൾ പിടിയിൽ