കുവൈറ്റിൽ അറബിക് സ്‌കൂളുകൾ 17ന് തുറക്കും

കുവൈറ്റിൽ എല്ലാ അറബിക് സ്കൂളുകളും ഈ മാസം 17 ന് ഞായറാഴ്ച വീണ്ടും തുറക്കും. സ്‌കൂളുകൾ തുറന്നതിന് ശേഷമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്‌കൂൾ സമയത്തിന് ഏറ്റവും അനുയോജ്യമായ സമയം വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശ്ശിക്കുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങളുടെ സമയം 15 മുതൽ 20 മിനിറ്റ് വരെ ഇടവേളയിൽ വേർതിരിക്കുക എന്നതാണ് നിർദ്ദേശങ്ങളിലൊന്ന്, അതേസമയം കിന്റർഗാർട്ടനിലെ സ്കൂൾ സമയം … Continue reading കുവൈറ്റിൽ അറബിക് സ്‌കൂളുകൾ 17ന് തുറക്കും