റോഡിൽ വൈൻ പുഴ; ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ; വൈറലായി വീഡിയോ

പോർച്ചുഗലിലെ സാവോ ലോറെൻകോ ഡി ബെയ്‌റോ പട്ടണത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വൈനാണ് തെരുവിലൂടെ ഒഴുകിയത്. അതിരാവിലെ റോഡിലൂടെ ഒഴുകിയ വൈൻ പുഴ കണ്ട് ജനം അമ്പരന്നു പോയി. റോഡും വഴികളും നിറഞ്ഞ് കവിഞ്ഞ് കടുംചുവപ്പിൽ കുത്തിയൊഴുകുകയാണ് വൈൻ. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിലെ വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വൈൻ പുറത്തേക്ക് ഒഴുകിയതാണ് സംഭവം. … Continue reading റോഡിൽ വൈൻ പുഴ; ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ; വൈറലായി വീഡിയോ