മൂന്ന് മാസം മുൻപ് തീപ്പൊള്ളലേറ്റ് മരിച്ച പ്രവാസികളുടെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിയാതെ അധികൃതർ

റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് … Continue reading മൂന്ന് മാസം മുൻപ് തീപ്പൊള്ളലേറ്റ് മരിച്ച പ്രവാസികളുടെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിയാതെ അധികൃതർ