കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം; പ്രവാസി മലയാളിയായ എം. വി. ജോൺ അന്തരിച്ചു

കുവൈറ്റ്: കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാവേലിക്കര പുന്നമൂട് സ്വദേശിയുമായ എം. വി. ജോൺ (62) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഹൃദ്രോഗത്തിന് സബാ ഹോസ്പിറ്റലിലെ ചെസ്റ്റ് വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം; പ്രവാസി മലയാളിയായ എം. വി. ജോൺ അന്തരിച്ചു