ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വൈരാ​ഗ്യം; തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്നു; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

കാട്ടാക്കട (തിരുവനന്തപുരം) ∙ സൈക്കിൾ യാത്രികനായ വിദ്യാർഥി ഇലക്ട്രിക് കാറിടിച്ച് മരിച്ച സംഭവത്തിൽ, കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (41) എതിരെ കൊലക്കുറ്റം ചുമത്തി. നേരത്തേ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രിയരഞ്ജന് മറ്റു ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നും … Continue reading ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വൈരാ​ഗ്യം; തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്നു; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന