വിദേശയാത്രയ്ക്ക് പണം നൽകിയില്ല, ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

ഗുജറാത്തിൽ ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു. വിദേശയാത്രയ്ക്ക് പണം നൽകാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ഖേഡയിലാണ് സംഭവം. ഡാകോർ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശർമ്മ(75) ആണ് കൊല്ലപ്പെട്ടത്. 75 കാരനെ മൂന്ന് ദിവസമായി കാണാതായിരുന്നു. മൂത്തമകൻ രാജസ്ഥാനിലെ … Continue reading വിദേശയാത്രയ്ക്ക് പണം നൽകിയില്ല, ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി