കുവൈത്തിൽ നടുറോഡിൽ 5 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരുക്ക്

കുവൈറ്റ് സിറ്റി, സെപ്തംബർ 9: കിംഗ് ഫഹദ് റോഡിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിംഗ് ഫഹദ് റോഡിൽ കൂട്ടിയിടി ഉണ്ടായതായി സൂചിപ്പിക്കുന്ന റിപ്പോർട്ട് ഇന്ന് പുലർച്ചയോടെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം റിപ്പോർട്ട് … Continue reading കുവൈത്തിൽ നടുറോഡിൽ 5 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരുക്ക്