കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

കുവൈറ്റിൽ കുടുങ്ങിയ ഇരുപതോളം ഇന്ത്യൻ തൊഴിലാളികളെ കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെ നാട്ടിലെത്തിച്ചു. കുവൈറ്റിലെ ഒരു കമ്പനിയിൽ ശുചീകരണത്തൊഴിലാളികളായി കുറഞ്ഞ ശമ്പളത്തിൽ താമസ സൗകര്യവും ഭക്ഷണവുമില്ലാതെയാണ് ഈ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. കുവൈറ്റിലേക്ക് വരുന്നതിന് മുമ്പ് ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്റുമാർക്ക് അവർ വലിയ സർവീസ് ചാർജും നൽകി. ഒരു വർഷത്തിനുശേഷം അവരുടെ റെസിഡൻസി പുതുക്കുന്നതിന് … Continue reading കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി