മുംബൈ: വനിതാ ഫ്ളൈറ്റ് അറ്റന്റന്റിന് നേരെ ലൈംഗികഅതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. മസ്‌കറ്റിൽ നിന്നും ധാക്കയിലേക്ക് പോകുകയായിരുന്ന വിസ്‌താര എയർലൈൻസിൽ വ്യാഴാഴ്‌ചയാണ് സംഭവമുണ്ടായത്. മുംബയ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് സംഭവം. ബംഗ്ളാദേശ് സ്വദേശിയായ മുഹമ്മദ് ദുലാൽ (30) ആണ് പിടിയിലായത്.ഫ്ളൈറ്റ് അറ്റന്റന്റിനെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ഇയാൾ ശ്രമിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ പറയുന്നതിനങ്ങനെ. ‘മസ്‌കറ്റിൽ നിന്ന് … Continue reading വിമാനത്തിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമ ശ്രമം, തടയാനെത്തിയവർക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed