അതിദാരുണം; മൊറോക്കോയിൽ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു; 153 പേർക്ക് പരിക്ക്

മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പർവതനിരകളിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 296 പേർ കൊല്ലപ്പെടുകയും 153 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ നശിച്ചു, പ്രധാന നഗരങ്ങളിലെ നിവാസികൾ വീടുകളിൽ നിന്ന് മാറി താമസിച്ചു. എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ … Continue reading അതിദാരുണം; മൊറോക്കോയിൽ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു; 153 പേർക്ക് പരിക്ക്