ഹെലികോപ്റ്റർ തകർന്ന് കടലിൽ 2 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു, വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇന്നലെ രാത്രി 8.30ന് യുഎഇ തീരത്ത് ഒരു ഹെലികോപ്റ്റർ അപകടമുണ്ടായതായി റിപ്പോർട്ട്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിനാണ് ഇന്നലെ വിവരം ലഭിച്ചത്. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ഗൾഫ് കടലിൽ വീണതായി … Continue reading ഹെലികോപ്റ്റർ തകർന്ന് കടലിൽ 2 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു, വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി