മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ വമ്പൻ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു. പിതാവ് ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. ജെയ്ക്കിനെ 40,111 വോട്ടുകൾക്ക് … Continue reading റെക്കോർഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിക്ക് പുതുനായകൻ; ഹാട്രിക് തോൽവിയിലേക്ക് ജെയ്ക്; നിലംതൊടാതെ ബിജെപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed