ടേക്ക്-ഓഫിനിടെ മൊബൈൽ ഓഫ് ചെയ്തില്ല; 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

വിമാനത്തിനുള്ളിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു പുതിയ കാര്യമല്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ടേക്ക് ഓഫ് സമയമായിട്ടും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന് 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലേക്ക് … Continue reading ടേക്ക്-ഓഫിനിടെ മൊബൈൽ ഓഫ് ചെയ്തില്ല; 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു