​ഗൾഫ് രാജ്യത്തേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി; അടിയന്തരമായി തിരിച്ചിറക്കി

ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിന് എൻജിനിൽ തീപ്പൊരി. വിമാനത്തിന് എമർജൻസി ലാൻഡിങ്. തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.ബുധനാഴ്ച വൈകിട്ട് വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത് വലിയ ശബ്ദവും നിമിഷ നേരം തീപ്പൊരിയുണ്ടാകുകയുമായിരുന്നു. തുടർന്ന് പൈലറ്റ് വിമാനം ട്രാബ്സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും … Continue reading ​ഗൾഫ് രാജ്യത്തേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി; അടിയന്തരമായി തിരിച്ചിറക്കി