കുവൈറ്റിൽ ട്രാവൽ ഏജൻസിയുടെ തടങ്കലിൽ അകപ്പെട്ട 19 പ്രവാസി യുവാക്കളെ നാട്ടിലെത്തിച്ചു

തമിഴ്നാട്ടിൽ നിന്നും കുവൈറ്റിലെത്തി ട്രാവൽ ഏജൻസിയുടെ തടവിൽ അകപ്പെട്ടുപോയ 19 യു​വാ​ക്ക​ളെ ഇ​ന്ത്യ​ൻ എം​ബ​സി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ വ്യാ​ഴാ​ഴ്ചയാണ് തിരികെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചത്. ത​മി​ഴ്നാ​ട് മ​ന്ത്രി കെ ​മ​സ്താ​നും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ പ്ര​തി​മാ​സ ശ​മ്പ​ളം 60,000 രൂ​പ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 2022 മേ​യി​ലാ​ണ് … Continue reading കുവൈറ്റിൽ ട്രാവൽ ഏജൻസിയുടെ തടങ്കലിൽ അകപ്പെട്ട 19 പ്രവാസി യുവാക്കളെ നാട്ടിലെത്തിച്ചു