സാമ്പത്തിക ബാധ്യത; മകളുടെ വിവാ​ഹം നടത്തി ആഡംബര ഹോട്ടലിൽ മുൻ പ്രവാസി മലയാളിയും ഭാര്യയും തൂങ്ങി മരിച്ചു

തിരുവനന്തപുരം ∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികളെ മുറിയിൽ ഒറ്റ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കോട്ടയിൽ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതൻ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26നു മകൾക്കൊപ്പം എത്തിയാണു മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ … Continue reading സാമ്പത്തിക ബാധ്യത; മകളുടെ വിവാ​ഹം നടത്തി ആഡംബര ഹോട്ടലിൽ മുൻ പ്രവാസി മലയാളിയും ഭാര്യയും തൂങ്ങി മരിച്ചു