കുവൈത്തിൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ട് പ്രവാസി യുവാക്കളെ രക്ഷിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പ​ച്ച​ക്ക​റി പാ​ക്കി​ങ് മേ​ഖ​ല​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ടു ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ര​ക്ഷ​പ്പെ​ടു​ത്തി. വി​ജ​യ്പു​ർ ജി​ല്ല​യി​ലെ ബാ​ബ​ലേ​ശ്വ​ർ താ​ലൂ​ക്കി​ൽ സം​ഗാ​പു​ര സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ ജം​ഗ​മ​ഷെ​ട്ടി (21), വി​ശാ​ൽ സെ​ലാ​ർ (22) എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.മും​ബൈ ആ​സ്ഥാ​ന​മാ​യ ഏ​ജ​ൻ​സി​യാ​ണ് ഒ​രു​ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി ഇ​വ​രെ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. … Continue reading കുവൈത്തിൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ട് പ്രവാസി യുവാക്കളെ രക്ഷിച്ചു