എ​ണ്ണ മേ​ഖ​ല​യി​ൽ വ​ൻ നേ​ട്ടം കൊയ്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷം അ​സാ​ധാ​ര​ണ ലാ​ഭം കൈ​വ​രി​ച്ച് രാ​ജ്യ​ത്തെ എ​ണ്ണ മേ​ഖ​ല. 2.6 ബി​ല്യ​ൺ കു​വൈ​ത്ത് ദീ​നാ​ർ (8.4 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ) ആ​ണ് ലാ​ഭം. പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി സം​ഘ​ടി​പ്പി​ച്ച എ​ണ്ണ മേ​ഖ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (കെ.​പി.​സി) സി.​ഇ.​ഒ ശൈ​ഖ് ന​വാ​ഫ് സൗ​ദ് അ​സ്സ​ബാ​ഹാ​ണ് … Continue reading എ​ണ്ണ മേ​ഖ​ല​യി​ൽ വ​ൻ നേ​ട്ടം കൊയ്ത് കുവൈത്ത്