കുവൈറ്റിൽ പ്രവാസികൾ വരുത്തിയിരിക്കുന്ന കുടിശ്ശിക അര ബില്യൺ ദിനാർ

കുവൈത്ത് സംസ്ഥാനത്തിന് പ്രവാസികൾ നൽകേണ്ട മൊത്തം കടങ്ങളും പിഴകളും സേവന ഫീസും ഏകദേശം അര ബില്യൺ ദിനാർ വരുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് മന്ത്രാലയങ്ങൾ, ഏജൻസികൾ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ്പ്രവാസികൾ അവരുടെ കടങ്ങൾ ഈടാക്കാനുള്ള തീരുമാനമെടുത്തത്, വിദേശികളുടെ മൊത്തം കടവും പിഴയും സേവന ഫീസും ഏകദേശം അര ബില്യൺ ദിനാർ … Continue reading കുവൈറ്റിൽ പ്രവാസികൾ വരുത്തിയിരിക്കുന്ന കുടിശ്ശിക അര ബില്യൺ ദിനാർ