ഛർദ്ദി പറ്റിയ സീറ്റിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

സിയാറ്റിൽ: ഛർദ്ദി അവശിഷ്ടങ്ങൾ പറ്റിയ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസിൽ നിന്ന് മോൺട്രിയോളിലേക്ക് പോകുകയായിരുന്ന എയർ കാനഡ വിമാനത്തിലാണ് സംഭവം ഉണ്ടായത്.ഓഗസ്റ്റ് 26നാണ് സംഭവം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാരിയായ സൂസൻ ബെൻസൺ ആണ് ഇത് പുറത്തുവിട്ടത്. സൂസൻ ഓഗസ്റ്റ് 29ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്. … Continue reading ഛർദ്ദി പറ്റിയ സീറ്റിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു