കുവൈത്തിൽ പീഡനത്തെ തുട‍ർന്ന് യുവതി ​ഗർഭിണിയായി; യുവതിക്ക് കിട്ടിയത് മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക

കുവൈറ്റ്: കുവൈറ്റിലുള്ള തൊഴിലുടമയുടെ മകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ പ്രവാസി യുവതി നാട്ടിലെത്തി. ശ്രീലങ്കൻ വീട്ടുജോലിക്കാരിയായ യുവതിയാണ് സ്വന്തം രാജ്യത്ത് തിരികെ എത്തിയത്. മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരം ലഭിച്ചാണ് 32 കാരിയായ യുവതി നാടണഞ്ഞത്.മഹിയംഗാന ജില്ലയിൽ നിന്നുള്ള യുവതിക്ക് നഷ്ടപരിഹാരമായി 6.8 ദശലക്ഷം ശ്രീലങ്കൻ രൂപ (ഏകദേശം 21 ആയിരം യുഎസ് ഡോളർ)യാണ് ലഭിച്ചത്. … Continue reading കുവൈത്തിൽ പീഡനത്തെ തുട‍ർന്ന് യുവതി ​ഗർഭിണിയായി; യുവതിക്ക് കിട്ടിയത് മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക