കുവൈത്തിലെ സഹേൽ ആപ്പിൽ പു​തി​യ സേ​വ​ന​ങ്ങ​ൾ; അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻപ​വ​ർ. വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ൻസ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ൽ പു​തു​താ​യി ചേ​ർത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾക്കും വ്യാ​പാ​ര ക​മ്പ​നി​ക​ൾക്കും ഓ​ൺലൈ​ൻ വ​ഴി ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സേ​വ​ന ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും. ആ​പ് വ​ഴി … Continue reading കുവൈത്തിലെ സഹേൽ ആപ്പിൽ പു​തി​യ സേ​വ​ന​ങ്ങ​ൾ; അറിയാം വിശദമായി