കുവൈറ്റിൽ വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ പ്രവാസി പിടിയിൽ

കുവൈറ്റിൽ വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ പ്രവാസി അറസ്റ്റിലായി. ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ആഫ്രിക്കന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്. ഈ പ്രവർത്തികൾ വഴി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. പ്രതിയെയും ശേഖരിച്ച തെളിവുകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും … Continue reading കുവൈറ്റിൽ വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ പ്രവാസി പിടിയിൽ