കുവൈറ്റിൽ വേശ്യവൃത്തിയിൽ ഏർപ്പെട്ട 19 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് സംഘങ്ങളെ പിടികൂടി. ഇവർ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായ 19 പ്രവാസികളും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു. പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് … Continue reading കുവൈറ്റിൽ വേശ്യവൃത്തിയിൽ ഏർപ്പെട്ട 19 പ്രവാസികൾ അറസ്റ്റിൽ