residency fees കുവൈത്തിൽ ജനുവരി മുതൽ റസിഡൻസി പുതുക്കൽ ഫീസ് വർദ്ധിപ്പിക്കാൻ നീക്കം

കുവൈത്തിൽ താമസാനുമതി പുതുക്കുന്നതിനുള്ള ഫീസ് അടുത്ത വർഷം ആദ്യം മുതൽ ഉയർത്തുന്ന കാര്യം ആഭ്യന്തര മന്ത്രാലയം residency fees പരിഗണിക്കുന്നുണ്ട്. നിലവിലെ തുകയുടെ മൂന്നിരട്ടിയാണ് ഫീസ് വർധനവ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, … Continue reading residency fees കുവൈത്തിൽ ജനുവരി മുതൽ റസിഡൻസി പുതുക്കൽ ഫീസ് വർദ്ധിപ്പിക്കാൻ നീക്കം