കുവൈറ്റിലേക്ക് 140 കിലോ ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും കടത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ

കുവൈറ്റിൽ കടൽവഴി 140 കിലോ ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും കടത്താൻ ശ്രമിച്ച 8 പേരടങ്ങുന്ന സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പൗരനെയും, ഒരു ഏഷ്യൻ രാജ്യത്തിലെ അഞ്ച് പൗരന്മാരെയും, രണ്ട് അനധികൃത താമസക്കാരെയുമാണ് മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടൽ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് … Continue reading കുവൈറ്റിലേക്ക് 140 കിലോ ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും കടത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ