കുവൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കൽ, ഭേദഗതിതുടങ്ങിയവ ഇനി ഓൺലൈനായി ചെയ്യാം

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സഹേൽ ആപ്പിൽ ‘വർക്ക് പെർമിറ്റ് റദ്ദാക്കൽ’, ‘വർക്ക് പെർമിറ്റ് ഭേദഗതി’ എന്നീ സൗകര്യങ്ങൾ ചേർത്തു. വർക്ക് പെർമിറ്റ് റദ്ദാക്കലും ഭേദഗതി ചെയ്യാനുള്ള സേവനവും ഇപ്പോൾ സഹേൽ ആപ്പിൽ ലഭ്യമാണ്, മേൽപ്പറഞ്ഞ സേവനങ്ങൾക്കായി കമ്പനികൾക്ക് ഇപ്പോൾ ഈ ഓൺലൈൻ സൗകര്യം ഉപയോഗിക്കാനാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. … Continue reading കുവൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കൽ, ഭേദഗതിതുടങ്ങിയവ ഇനി ഓൺലൈനായി ചെയ്യാം