പ്രശസ്ത ഫുട്‌ബോൾ താരം വെടിയേറ്റ് മരിച്ചു
കരീബിയൻ നഗരമായ കോളണിൽ പനാമിയൻ രാജ്യാന്തര ഫുട്ബോൾ ഡിഫൻഡർ ഗിൽബെർട്ടോ ഹെർണാണ്ടസിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ലയണൽ മെസ്സിയുടെ അർജന്റീനയ്‌ക്കെതിരായ സൗഹൃദമത്സരം ഉൾപ്പെടെ ഈ വർഷം മാർച്ചിൽ പനാമയ്‌ക്കായി രണ്ട് ക്യാപ്‌സ് നേടിയ താരമാണ് ഹെർണാണ്ടസ്. വെടിവെപ്പിൽ മറ്റ് ആറ് പേർക്ക് പരിക്കേറ്റു.പനാമ സിറ്റിക്ക് വടക്ക് 50 മൈൽ (80 … Continue reading പ്രശസ്ത ഫുട്‌ബോൾ താരം വെടിയേറ്റ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed