www bigticket ae buy online അടിച്ചുമോനെ; ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 255-ാമത് സീരീസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ശ്രീലങ്കൻ സ്വദേശിയായ തുരൈലിംഗം പ്രഭാകർ ആണ് 061680 എന്ന ടിക്കറ്റ് നമ്പരിലൂടെ വമ്പൻ സമ്മാനം നേടിയത്. ദുബൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്.സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ ഇദ്ദേഹത്തെ വേദിയിൽ വെച്ച് വിളിച്ചിരുന്നു. എന്നാൽ … Continue reading www bigticket ae buy online അടിച്ചുമോനെ; ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി പ്രവാസി