ഇരട്ടക്കൊലപാതക കേസിൽ പ്രമുഖ ടിക് ടോക് താരത്തിനും അമ്മയ്ക്കും ജീവപര്യന്തം

ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ടിക് ടോക്കർ മഹെക് ബുഖാരിയെയും അമ്മ അൻസാരീൻ ബുഖാരിയെയും യുകെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 24 കാരിയായ മഹേക്കിന് കുറഞ്ഞത് 31 വർഷവും എട്ട് മാസവും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചപ്പോൾ, അവളുടെ അമ്മ അൻസാരീൻ കുറഞ്ഞത് 26 വർഷവും ഒമ്പത് മാസവും ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഗാർഡിയൻ റിപ്പോർട്ട് … Continue reading ഇരട്ടക്കൊലപാതക കേസിൽ പ്രമുഖ ടിക് ടോക് താരത്തിനും അമ്മയ്ക്കും ജീവപര്യന്തം