കുവൈറ്റിൽ വൈദ്യുതി ചാർജുകൾ ക്ലിയർ ചെയ്യാതെ യാത്ര ചെയ്ത പ്രവാസികളിൽ നിന്ന് 250,000 ദിനാർ പിരിച്ചെടുത്തു

കുവൈറ്റിൽ എല്ലാ പ്രവാസികൾക്കും തീർപ്പാക്കാത്ത എല്ലാ വൈദ്യുതി ചാർജുകളും ക്ലിയർ ചെയ്യുന്നത് നിർബന്ധമാക്കി 72 മണിക്കൂറിനുള്ളിൽ, രാജ്യം വിട്ട പ്രവാസികളിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും 250,000 തുക വൈദ്യുതി ജല മന്ത്രാലയം (MEW) പിരിച്ചെടുത്തു. കുവൈറ്റ് എയർപോർട്ടിലെ കസ്റ്റമർ സർവീസ് ഓഫീസ്, കുവൈത്തിന്റെ റീജിയണുകളിലായി സ്ഥിതി ചെയ്യുന്ന ഒന്നിലധികം സെക്ടർ ഓഫീസുകൾ എന്നിവ വഴിയാണ് … Continue reading കുവൈറ്റിൽ വൈദ്യുതി ചാർജുകൾ ക്ലിയർ ചെയ്യാതെ യാത്ര ചെയ്ത പ്രവാസികളിൽ നിന്ന് 250,000 ദിനാർ പിരിച്ചെടുത്തു