കുവൈത്തിൽ പ്രവാസി വേലക്കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാര൯ മരിച്ചു

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനും മരണമടഞ്ഞു. ഫർവാനിയ ഒമറിയ പ്രദേശത്ത്‌ ആണ് സംഭവം . ഒമറിയയിലെ സ്പോൺസറുടെ വീട്ടിൽ ആയിരുന്നു ഫിലിപ്പീനോ ഗാർഹിക തൊഴിലാളിതാമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചു കയറിയാണ് ഇന്ത്യക്കാരൻ ഇവരെ കുത്തി കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ സ്വയം കുത്തി പരിക്കേൽപ്പിച്ചു ആത്മഹത്യ … Continue reading കുവൈത്തിൽ പ്രവാസി വേലക്കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാര൯ മരിച്ചു