വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചു; യാത്രക്കാരൻ പിടിയിൽ

കൊൽക്കത്ത > ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സുവം ശുക്ല എന്ന യാത്രക്കാരനാണ് വിമാനത്തിന്റെ ശുചിമുറിയിൽ കയറി പുക വലിച്ചത്.പ്രതി വിമാനത്തിൻറെ ശുചിമുറിയിൽ കയറി പുകവലിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാരും സഹയാത്രികനും ശ്രദ്ധിക്കുകയും … Continue reading വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചു; യാത്രക്കാരൻ പിടിയിൽ