കുവൈറ്റ് വിമാനത്താവളത്തിൽ ഇനിമുതൽ പാസ്പോർട്ട് പുതുക്കാം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ കുവൈറ്റ് പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കാനുള്ള അവസരം ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ് വിഭാഗം അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ നാലിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻകൂർ യാത്ര റിസർവേഷനുള്ള പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് പുതുക്കി യാത്ര ചെയ്യാനുള്ള … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ ഇനിമുതൽ പാസ്പോർട്ട് പുതുക്കാം