വധശിക്ഷക്ക് ശരിവെച്ചു; ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കത്തെഴുതി മലയാളി നഴ്‌സ്‌ നിമിഷപ്രിയ

യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തന്റെ ജീവൻ രക്ഷിക്കാൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്. ബിസിനസ് പങ്കാളിയായിരുന്നു യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് … Continue reading വധശിക്ഷക്ക് ശരിവെച്ചു; ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കത്തെഴുതി മലയാളി നഴ്‌സ്‌ നിമിഷപ്രിയ