531 പ്രവാസി അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിലേക്ക് ഏറ്റവും കൂടുതൽ ഫലസ്തീൻ അധ്യാപകരുത്തുന്നു. ഫലസ്തീനിൽ നിന്നും 531 അധ്യാപകരാണ് രാജ്യത്തേക്ക് എത്തുന്നത്. ഇതിൽ 211 സ്ത്രീകളും 320 പുരുഷന്മാരും ആണുള്ളതെന്ന് പൊതുവിദ്യാഭ്യാസ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും പ്രതിനിധി സംഘത്തലവനുമായ ഒസാമ അൽ സുൽത്താൻ പറഞ്ഞു. അധ്യാപകരുമായി കരാറിൽ ഏർപ്പെട്ടതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്നും … Continue reading 531 പ്രവാസി അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്