കുവൈറ്റിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരണമടഞ്ഞു

കുവൈറ്റിലെ ആർദിയ പ്രദേശത്തുണ്ടായ റോഡ് അപകടത്തിൽ കോട്ടയം ഇരവിനല്ലൂർ സ്വദേശിനി വളംപറമ്പിൽ താഴെ സുശീല (52) മരണമടഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6