കുവൈറ്റിൽ മയക്കുമരുന്ന് കേസുകൾ കുത്തനെ ഉയരുന്നു; പരിശോധന കർശനമാക്കി അധികൃതർ
കുവൈറ്റിൽ മയക്കുമരുന്ന് കേസുകൾ ഉയർന്നതോടെ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. ഇതുവരെ നിരവധി ആളുകളെയാണ് മയക്കുമായിരുന്നുമായി അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞവർഷം ഏകദേശം 3000 ആയി ഉയർന്നിരുന്നു. 2021ൽ പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ 423 എണ്ണമാണ് വർദ്ധിച്ചിട്ടുള്ളത്. പതിനാലായിരത്തിലധികം കേസുകളാണ് 2017 മുതൽ … Continue reading കുവൈറ്റിൽ മയക്കുമരുന്ന് കേസുകൾ കുത്തനെ ഉയരുന്നു; പരിശോധന കർശനമാക്കി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed