സിനിമ സീരിയൽ താരം അപർണ കിടക്കുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ഞെട്ടലിൽ ആരാധക‍ർ

തിരുവനന്തപുരം ∙ സിനിമാ– സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും … Continue reading സിനിമ സീരിയൽ താരം അപർണ കിടക്കുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ഞെട്ടലിൽ ആരാധക‍ർ