കുവൈത്തിൽ ഉച്ചജോലിക്ക് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയതായി മാൻപവർ … Continue reading കുവൈത്തിൽ ഉച്ചജോലിക്ക് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു