കുവൈറ്റിൽ ഡീസൽ ടാങ്കർ പൊട്ടിത്തറിച്ച് ദാരുണാന്ത്യം

കുവൈറ്റിലെ മി​ന അ​ബ്ദു​ല്ല സ്‌​ക്രാ​പ്‌ യാ​ർ​ഡി​ന് മു​ന്നി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഡീ​സ​ൽ ടാ​ങ്കി​ന്റെ ഫി​ല്ലി​ങ് ക്യാ​പ് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. തീ​പി​ടി​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി. അ​തി​നി​ടെ, ഹ​വ​ല്ലി​യി​ൽ റ​സ്റ്റാ​റ​ന്റി​ലെ അ​ടു​ക്ക​ള​യി​ൽ തീ​പ​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. … Continue reading കുവൈറ്റിൽ ഡീസൽ ടാങ്കർ പൊട്ടിത്തറിച്ച് ദാരുണാന്ത്യം